ബി.ജെ.പിയുടെ ബി.എം.എസ്സ്. അടക്കമുള്ള എല്ലാട്രേഡ് യൂണിയനുകളും തൊഴിൽ മേഖലകളിൽ പക്വതയും, പ്രായോഗിക ബുദ്ധിയും പ്രകടിപ്പിക്കണം
ബി.ജെ.പിയുടെ ബി.എം.എസ്സ്. അടക്കമുള്ള എല്ലാട്രേഡ് യൂണിയനുകളും തൊഴിൽ മേഖലകളിൽ പക്വതയും, പ്രായോഗിക ബുദ്ധിയും പ്രകടിപ്പിക്കണം. പഞ്ചസാരയും, അരിയും,സിമിൻ്റും, അതുപോലുള്ള സാധനങ്ങളും ഇറക്കുന്ന ലാഘവത്തോടെ എല്ലാം ഇറക്കാൻ ശ്രമിക്കരുത്. വൈദഗ്ദ്യം ആവശ്യമുള്ള ചിലതൊഴിലുകളിൽ പിടിവാശി ഉപേക്ഷിച്ച് പ്രായോഗിക സമീപനം സ്വീകരിക്കണണം. അല്ലാത്ത പക്ഷം ചില ഇടപെടലുകളുടെ ആഘാതം. എത്തിച്ചേരുന്നത് സ്വന്തം പാർട്ടികൾക്ക് നേരേയാണെന്നത് അവർ ഓർക്കണം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009