കീം 2025 എൻട്രൻസ് പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെമ്പേരി സ്വദേശി ജെസ്വിൻ ജോയൽ.
പയ്യാവൂർ: കീം 2025 എൻട്രൻസ് പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെമ്പേരി സ്വദേശി ജെസ്വിൻ ജോയൽ. ദേശീയ തലത്തിൽ ഐഐടിയുടെ ജെഇഇ മെയിൻ പരീക്ഷയിൽ 1517, ജെഇഇ അഡ്വാൻസ് പരീക്ഷയിൽ 1982 എന്നിങ്ങനെ റാങ്കുകൾ സ്വന്തമാക്കിയിരുന്നു. ജസ്വിൻ പത്താം ക്ലാസ് വരെ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിലും 11, 12 ക്ലാസുകളിൽ മാന്നാനം കെഇ സ്കൂളിലുമാണ് പഠനം നടത്തിയത്. പാലാ ബ്രില്യൻ്റ്സിലായിയിരുന്നു എൻട്രൻസ് പഠനം. ചെമ്പേരി ചെള്ളിക്കുന്നേൽ ജോയി-ടിജിമോൾ ദമ്പതികളുടെ മകനാണ് ജെസ്വിൻ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009