ശ്രീകണ്ഠാപുരം വാർത്തകൾ

ഡോക്ടേഴ്സ് ദിനത്തിൽ കേളകം വൈസ്മെൻ ക്ലബ് ഡോ. സി ജെ ഡാനിയലിനെ ആദരിച്ചു

കഴിഞ്ഞ 50 വർഷക്കാലമായി ആതുര ചികിത്സാരംഗത്ത് സേവനം ചെയ്യുന്ന ഡോ. സി ജെ ഡാനിയലിനെ ഡോക്ടേഴ്സ് ദിനത്തിൽ കേളകം വൈസ്മെന്‍ ക്ളബ്ബ് ആദരിച്ചു.

പരസ്യം

കേളകം: കഴിഞ്ഞ 50 വർഷക്കാലമായി ആതുര ചികിത്സാരംഗത്ത് സേവനം ചെയ്യുന്ന ഡോ. സി ജെ ഡാനിയലിനെ ഡോക്ടേഴ്സ് ദിനത്തിൽ കേളകം വൈസ്മെന്‍ ക്ളബ്ബ് ആദരിച്ചു. ഹോമിയോപ്പതിയിൽ ബിരുദം നേടിയ കാലം മുതൽ കേളകത്തെ നൂറുകണക്കിന് രോഗികൾക്കും കുട്ടികൾക്കും ആശ്രയമാണ് ഡോ. സി ജെ ഡാനിയൽ. അദ്ദേഹത്തിന്റെ സേവനങ്ങളെ മുൻനിർത്തിയാണ് ഡോക്ടർസ് ദിനത്തിൽ കേളകം വൈസ്മെന്‍ ക്ളബ്ബ് അദ്ദേഹത്തെ ആദരിച്ചത്. ക്ളബ്ബ് പ്രസിഡണ്ട് ഷാജി ജോൺ, മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. പി വി ജോസ്, ക്ലബ് അംഗങ്ങളായ എം വി മാത്യു, ബേബി മഞ്ഞുമ്മൽ, ജോജി കെ എസ്, ദിലീപ് കെ എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം