ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ജനകീയ ഡോക്ടർമാരെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ ഭാരവാഹികൾ ആദരിച്ചു.
പയ്യാവൂർ: ഡോക്ടേഴ്സ് ഡേ ആചരണത്തിൻ്റെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ജനകീയ ഡോക്ടർമാരെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിലെ ഭാരവാഹികൾ ആദരിച്ചു. ചെമ്പേരി മേഖലയിൽ അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഗ്ലോബൽ യൂത്ത് കോ ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, ഫൊറോന പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ എന്നിവരും ചെമ്പന്തൊട്ടി മേഖലയിൽ അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ ഫൊറോനാ പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം എന്നിവരും നെല്ലിക്കാംപൊയിൽ മേഖലയിൽ ഫൊറോന പ്രസിഡൻ്റ് തോമസ് വർഗീസ് വരമ്പുങ്കലും പൈസക്കരി മേഖലയിൽ രൂപത സെക്രട്ടറി വർഗീസ് പള്ളിച്ചറ, ഫൊറോനാ സെക്രട്ടറി വിൽസൺ കന്നുകെട്ടിയിൽ എന്നിവരും തളിപ്പറമ്പ് മേഖലയിൽ ഫൊറോന ട്രഷറർ സജീവ് മുക്കാട്ടുകുന്നേലും തോമാപുരം മേഖലയിൽ രൂപത സെക്രട്ടറി ജോസഫ് കൊച്ചുകുന്നത്ത്പറമ്പിൽ, രൂപത എക്സിക്യൂട്ടീവ് മെംബർ ആന്റോ തെരുവംകുന്നേൽ എന്നിവരും ചെറുപുഴ മേഖലയിൽ ഫൊറോന പ്രസിഡൻ്റ് സാജു പുത്തൻപുരയ്ക്കൽ, രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷിന്റോ കയ്പനാനി എന്നിവരും തേർത്തല്ലി മേഖലയിൽ രൂപതാ സെക്രട്ടറി ജെയിംസ് പേരുക്കുന്നേലുമാണ് അതാത് പ്രദേശങ്ങളിൽ ഡോക്ടർമാക്ക് ആദരവ് നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009