ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി പഞ്ചായത്തില്‍ ഐടിഐ സ്ഥാപിക്കണം: സജീവ് ജോസഫ് എംഎല്‍എ

എരുവേശി പഞ്ചായത്ത് പരിധിയിൽ ഗവ.ഐടിഐ സ്ഥാപിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയോട് ആവശ്യപ്പെട്ടു.

പരസ്യം

ചെമ്പേരി: എരുവേശി പഞ്ചായത്ത് പരിധിയിൽ ഗവ.ഐടിഐ സ്ഥാപിക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയോട് ആവശ്യപ്പെട്ടു. മലയോര മേഖലയില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്നും ഐടിഐ സ്ഥാപിക്കുന്നതിനാവശ്യമായ താൽക്കാലിക കെട്ടിട സൗകര്യം ചെമ്പേരിക്കടുത്ത് പഞ്ചായത്ത് അധികൃതർ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായ സ്ഥലം ഉടൻ ലഭ്യമാക്കുമെന്നും എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചു. ഇത് സംബന്ധിച്ച് വകുപ്പ് തല റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. ഐടിഐ പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം