ഗതാഗതം മുടങ്ങിയിരുന്ന ചെമ്പന്തൊട്ടി കൊക്കായി പാലത്തിന് സമീപത്തെ താത്കാലിക സമാന്തര റോഡ് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി ഗതാഗതത്തിനായി തുറന്നു കൊടുത്തു
ചെമ്പന്തൊട്ടി: ഏതാനും നാളുകളായി യാത്രാദുരിതമനുഭവിക്കേണ്ടിവന്ന ചെമ്പന്തൊട്ടി നിവാസികൾക്ക് ആശ്വാസമായി കൊക്കായി പാലത്തിന്റെ സമാന്തര റോഡ് ഇന്നലെ (തിങ്കൾ) മുതൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഭാരം കയറ്റിയ വലിയ ലോറികൾക്ക് ഗതാഗത നിയന്ത്രണമുള്ളതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത് അറിയിച്ചു. അദ്ദേഹത്തോടൊപ്പം ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ കെ.ജെ ചാക്കോ കൊന്നയ്ക്കൽ, റോഡ് കമ്മറ്റി അംഗങ്ങളായ വർഗീസ് വയലാമണ്ണിൽ, കെ.എം.ഷംസീർഎന്നിവരുൾപ്പെടെ പ്രദേശവാസികളായവരും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009