തിരൂരിൽ പ്രവർത്തനമാരംഭിച്ച പ്രിയദർശിനി ടിവി ചാനലിന്റെ പ്രാദേശിക വാർത്താ സംപ്രേഷണം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
തിരൂർ: തിരൂരിൽ പ്രവർത്തനമാരംഭിച്ച പ്രിയദർശിനി ടിവി ചാനലിന്റെ പ്രാദേശിക വാർത്താ സംപ്രേഷണം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ടിവി ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെംബറുമായ തോമസ് വർഗീസിന് പ്രിയദർശിനി ടിവിയുടെ ‘ലോഗോ’ സജീവ് ജോസഫ് എംഎൽഎ കൈമാറി. പ്രിയദർശിനി ടിവിയുടെ ആദ്യ പ്രാദേശിക വാർത്ത കോൺഗ്രസ് പ്രവർത്തക സിന്ധു ടോം വായിച്ചപ്പോൾ ക്യാമറ സ്വിച്ച് ഓൺ ചെയ്തുകൊണ്ടാണ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യു, കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, നുച്യാട് മണ്ഡലം പ്രസിഡന്റ് എം.വി.കുര്യാക്കോസ്, ഇരിക്കൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ.മോൻസി, കെപിസിസി സാംസ്‌കാരിക സാഹിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കൊയിറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പ്രം,യൂത്ത് കെയർ ജില്ലാ സെക്രട്ടറി ജിനീഷ് ചെമ്പേരി, കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം സെക്രട്ടറി റോയ് കാഞ്ഞിലേരി, തിരൂർ വാർഡ് പഞ്ചായത്ത് മെംബർ സിനി സന്തോഷ്, പഞ്ചായത്ത് മെമ്പറും പ്രിയദർശിനി ടിവി കോഴിക്കോട് ജില്ലാ കോഓർഡിനേറ്ററുമായ കെ.പി.കുമാരൻ, മട്ടന്നൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷീല സദാനന്ദൻ, കോൺഗ്രസ് ചമതച്ചാൽ വാർഡ് പ്രസിഡന്റ് സൈമൺ, കോൺഗ്രസ് തിരൂർ ബൂത്ത് പ്രസിഡൻ്റ് വിനു മേക്കാട്ട്, തിരൂർ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ട്രഷറർ ബിനു മേക്കാട്ട്, തിരൂർ കെസിസി പ്രസിഡന്റ് രാജു കാഞ്ഞിരംതറപ്പേൽ, പ്രിയദർശിനി ടിവി മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ജോജോ പാറത്തോട്ടുംകര, പ്രിയദർശിനി ടിവി നാഷണൽ കോഓർഡിനേറ്റർ ബാലഗോപാലൻ ഡെൽഹി, പലാന വെൽനെസ് മാനേജിംഗ് ഡയറക്ടർ മനോജ് രോഹിണി, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോഓർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009