ശ്രീകണ്ഠാപുരം വാർത്തകൾ

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. അംഗങ്ങൾക്കുള്ള വരവേൽപ്പും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.

പരസ്യം

മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. അംഗങ്ങൾക്കുള്ള വരവേൽപ്പും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ടി.വി പ്രമീളയുടെ അധ്യക്ഷതയിൽ KSSPU ജില്ലാ കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ജൂലായ് 9 ന് തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജൂലൈ 8 ന് കണ്ണൂർ HPO ക്ക് മുമ്പിൽ KSSPU നേതൃത്വത്തിൽ നടക്കുന്ന ധർണ്ണാ സമരം വിജയിപ്പിക്കണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. പുതിയ അംഗങ്ങളെ വരവേറ്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ.മുകുന്ദൻ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്ത് കൊണ്ട് ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സംസാരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ, വൈസ് പ്രസിഡണ്ട് വി.വി വിജയരാഘവൻ എന്നിവർ ആശംസയർപ്പിച്ചു. വി.ബി ചന്ദ്രശേഖരൻ, പി.വി ലസിത, പി.കെ ഗോപാലകൃഷ്ണൻ, ടി.രുഗ്മിണി, ബാലൻ.പി, കെ.കെ ദിവാകരൻ, എം.ശ്യാമള, പി.പി അരവിന്ദാക്ഷൻ, എസ്.ഹരിനന്ദ്, എൻ.ദർഷക് ,പി ശ്രീഹരി, സി.എം അഞ്ജന, സി.എം അർത്ഥന എന്നിവർ സംസാരിച്ചു. പി.വി രാജേന്ദ്രൻ സ്വാഗതവും കെ.പി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം