ശ്രീകണ്ഠാപുരം വാർത്തകൾ

മഴക്കാല രോഗപ്രതിരോധ ബോധവത്കരണം നടത്തി 

പെരിങ്ങാല സെൻ്റ് ജൂഡ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പ് കത്തോലിക്ക കോൺഗ്രസ് അതിരൂപത സെക്രട്ടറി ജെയിംസ് ഇമ്മാനുവലിന് രോഗപ്രതിരോധ ഹോമിയാേ മരുന്ന് നൽകി ഫാ.മാത്യു കായമ്മാക്കൽ ഉദ്ഘാടനം ചെയ്യുന്നു.  

പരസ്യം

പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് പെരിങ്ങാല യൂണിറ്റ്, ആലക്കോട് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്യാമ്പ് പെരിങ്ങാല സെൻ്റ് ജൂഡ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. കത്താേലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സെക്രട്ടറി ജെയിംസ് ഇമ്മാനുവലിന് രോഗ പ്രതിരോധ ഹോമിയോ മരുന്ന് നൽകി ഇടവക വികാരി ഫാ.മാത്യു കായമ്മാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാത്തോലിക്ക കോൺഗ്രസ്‌ അതിരൂപത പ്രസിഡന്റ്‌ ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.  സിസ്റ്റർ ജെയിനി, ജോസ് ജോസഫ്, സാജു കാരാടിയിൽ, സാബു ജോൺ എന്നിവർ പ്രസംഗിച്ചു. ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ.ജാസ്മിൻ ജോസ് രോഗ പ്രതിരോധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.    ⭕ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം