ശ്രീകണ്ഠാപുരം വാർത്തകൾ

കോറളായി ഗവൺമെന്റ് എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കോറളായി ഗവൺമെന്റ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരസ്യം

കോറളായി: അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കോറളായി ഗവൺമെന്റ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സുംബ Bring സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം നടത്തി. അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേർന്ന് ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു പരിപാടി വാർഡ് മെമ്പർ സുചിത്ര എ.പി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങും മുഖ്യമന്ത്രിയുടെ സന്ദേശവും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ലൈവായി കുട്ടികൾക്ക് കാണിച്ച് കൊടുത്തു. നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് Yellow line Campain നടത്തി. റിപ്പോർട്ടർ: ഹരീഷ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം