ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി യുവജനക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയപ്പോൾ.  

പരസ്യം

പയ്യാവൂർ: ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി  ഏരുവേശി യുവജനക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ച്  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗ്രന്ഥാലയം പ്രസിഡൻ്റ് എം.നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സന്തോഷ്കുമാർ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെംബർ എം.ഡി.രാധാമണി, ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ ഇ.പി.ബാലകൃഷണൻ, എ.കെ.ഗംഗാധരൻ, കുടിയാന്മല പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.    ⭕ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം