ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായിൽ സി.പി. ഐ ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം

ചെങ്ങളായി പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറി സി.സി. റോയിയെ ഇരുട്ടിൻ്റെ മറവിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു.

പരസ്യം

ശ്രീകണ്ഠപുരം: ചെങ്ങളായി പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറി സി.സി. റോയിയെ ഇരുട്ടിൻ്റെ മറവിൽ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചു. പരിക്കേറ്റ റോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഐ. സി. യു വിൽ ചികിത്സയിലാണ്. ഹൃദ്രോഗി കൂടിയാണ് റോയി. പതിനഞ്ചോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡ് സ്വകാര്യ വ്യക്തി കയ്യേറിയതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ശ്രീകണ്ഠപുരം പോലിസ് കേസെടുത്തു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം