ശ്രീകണ്ഠാപുരം വാർത്തകൾ

സർവകക്ഷി യോഗം അനുശോചിച്ചു  

ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ നിന്ന് വിരമിച്ച കായികാധ്യാപകനുമായിരുന്ന എം.ജെ.ജോർജ് മാനാമ്പുറത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ ചെമ്പന്തൊട്ടി ടൗണിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു.

പരസ്യം

പയ്യാവൂർ: കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക്  ജനറൽ സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പന്തൊട്ടി യൂണിറ്റ് ട്രഷറും ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്ക്കൂളിൽ നിന്ന് വിരമിച്ച കായികാധ്യാപകനുമായിരുന്ന എം.ജെ.ജോർജ് മാനാമ്പുറത്തിൻ്റെ ആകസ്മിക നിര്യാണത്തിൽ ചെമ്പന്തൊട്ടി ടൗണിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. കോൺഗ്രസ് ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ, ശ്രീകണ്ഠപുരം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി.ജോസഫ്,  കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിയോ ജേക്കബ്, കേരളാ കോൺഗ്രസ് നേതാക്കളായ വർഗീസ് വയലാമണ്ണിൽ, ബിനു ഇലവുങ്കൽ, സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോർജ് ആലപ്പാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കെ.ആർ.ജയപ്രകാശ്, നെടിയേങ്ങ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോണി പെരുമ്പള്ളിൽ, നഗരസഭ കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ, മണ്ഡലം പ്രസിഡൻ്റ് സൂസമ്മ ഓലിക്കര, ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻ്റ് എൻ.ജെ.സ്റ്റീഫൻ, ജോർജ് വട്ടനിരപ്പേൽ, ഷാജി കുര്യൻ, ഒ.സി.ഫ്രാൻസീസ്, തോമസ് ശാശേരിൽ എന്നിവർ പ്രസംഗിച്ചു.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം