ശ്രീകണ്ഠാപുരം വാർത്തകൾ

മാധ്യമ പ്രവർത്തകൻ്റെ മരണം: കെഎംപിയു അനുശോചിച്ചു 

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ മട്ടന്നൂർ കായലൂർ സ്വദേശി രാഗേഷ് കായലൂരിൻ്റെ ദാരുണാന്ത്യത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) ജില്ലാ കമ്മറ്റി അനുശോചിച്ചു

പരസ്യം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോ ലേഖകൻ മട്ടന്നൂർ കായലൂർ സ്വദേശി രാഗേഷ് കായലൂരിൻ്റെ ദാരുണാന്ത്യത്തിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) ജില്ലാ കമ്മറ്റി അനുശോചിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ മട്ടന്നൂരിൽ ഇരിട്ടിറോഡിലായിരുന്നു അപകടം. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുമ്പോൾ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മട്ടന്നൂരിൽ ദേശാഭിമാനി, രാഷ്ട്രദീപിക ലേഖകനായി പ്രവർത്തിച്ചിരുന്നു. അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് മടവൂർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു, എൻജിഒ നേതാവ് പീറ്റർ എഴിമല, ജില്ലാ സെക്രട്ടറി ജിനോ ചെറുപുഴ, പി.എം.ഷിബു, തോമസ് അയ്യങ്കാനാൽ, വിൽസൺ ചാക്കോ, ഷൈൻ ഐ.ടോം, കമാൽ റഫീഖ്, മനോഹരൻ വെങ്ങര, ദിലീപ് ദിവാകർ, നൂറുൽ അമീൻ, ഉണ്ണികൃഷ്ണൻ, അരുൺ അശോക്, റഷീദ് ശ്രീകണ്ഠപുരം, അശോക് കരുൺ, അജേഷ് , പുരുഷോത്തമൻ ഇരിക്കൂർ, കെ.കെ.ഹരിദാസ്, ജസ്റ്റിൻ തോമസ്, വിജേഷ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം