ശ്രീകണ്ഠാപുരം വാർത്തകൾ

മലപ്പട്ടം ടാഫ്കോസിന്റെ വാർഷിക ജനറൽ ബോഡിയോഗം നടന്നു

ടെക്നീഷ്യൻസ് & ഫാർമേർസ് കോർഡിനേഷൻ കമ്മിറ്റി (ടാഫ്കോസ്)യുടെ വാർഷിക ജനറൽ ബോഡിയോഗം ടാഫ്കോസ് ഓഫീസിൽ നടന്നു

പരസ്യം

മലപ്പട്ടം: ടെക്നീഷ്യൻസ് & ഫാർമേർസ് കോർഡിനേഷൻ കമ്മിറ്റി (ടാഫ്കോസ്)യുടെ വാർഷിക ജനറൽ ബോഡിയോഗം ടാഫ്കോസ് ഓഫീസിൽ നടന്നു. പ്രസിഡന്റ് ഇ.കെ. സോമശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി.വി. ബാലകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. കരുണാകരൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ പുതിയ ഭാരവാഹികളായി വി.വി. ബാലകൃഷ്ണൻ (സെക്രട്ടറി), കെ.കെ. കരുണാകരൻ (ജോയിന്റ് സെക്രട്ടറി), ഇ.കെ. സോമശേഖരൻ (പ്രസിഡന്റ്), സുജന (വൈസ് പ്രസിഡന്റ്), കാർത്യായനി ടീച്ചർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം