വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ പയ്യാവൂർ കാക്കത്തോട് പ്രയദർശിനി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചപ്പോൾ.
പയ്യാവൂർ: വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ പയ്യാവൂർ കാക്കത്തോട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുമേദിച്ചു. ഗുജറാത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആൽബി ബിനോയി, ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആൻ മരിയ ജോൺസൺ, എയ്ഞ്ചൽ സജി, അലൻ സാബു, ശ്രേയ അന്ന സാബിഷ്, മീവൽ ജോബി എന്നിവരെയാണ് അനുമോദിച്ചത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജിത്തു തോമസ് കിളിയംകുന്നേൽ അധ്യക്ഷത വഹിച്ചു. ജോസ് കീച്ചേരിക്കുന്നേൽ, ബേബി എടാട്ട് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് മെംബർ ടി.പി.അഷ്‌റഫ് ഉപഹാരങ്ങൾ സമ്മാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009