ശ്രീകണ്ഠാപുരം വാർത്തകൾ

ഉന്നത വിജയികളെ അനുമോദിച്ചു

പയ്യാവൂർ പൊന്നുംപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ച ചടങ്ങ് പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.   

പരസ്യം

പയ്യാവൂർ: എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിലെ ഉന്നത വിജയികളെ പയ്യാവൂർ പൊന്നുംപറമ്പ് പൊതുജന വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം എം.വി.ജനാർദ്ദനൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ.ഷെലജ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.തമ്പാൻ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എം.സി.നാരായണൻ, ചാക്കാേ മുല്ലപ്പള്ളി, കെ.ദാസൻ, വി.വി.രാജീവ്, ശ്രീന രാജേഷ് എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം