ശ്രീകണ്ഠാപുരം വാർത്തകൾ

പുതുതായി എട്ട് കുടുംബങ്ങളെ സ്വീകരിച്ച് ചെമ്പേരി വൈഎംസിഎ

വൈഎംസിഎ ചെമ്പേരി യൂണിറ്റിൽ പുതിയ അംഗങ്ങളായി ചേർന്ന എട്ട് പേരും അവരുടെ കുടുംബാംഗങ്ങളും ചെമ്പേരി വൈഎംസിഎ രക്ഷാധികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, മറ്റ് ഭാരവാഹികൾ എന്നിവർക്കൊപ്പം.  

പരസ്യം

പയ്യാവൂർ: വൈഎംസിഎ ചെമ്പേരി യൂണിറ്റിൽ പുതിയ അംഗങ്ങളായി ചേർന്ന എട്ട്  പേരെയും അവരുടെ കുടുംബാംഗങ്ങളെയും  വൈഎംസിഎ ദേശീയ നേതാക്കളും യൂണിറ്റ് പ്രതിനിധികളും, ചെമ്പേരി വൈഎംസിഎയുടെ രക്ഷാധികാരിയും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടും ചേർന്ന് സ്വീകരിച്ചു. സബ് റീജണൽ സെക്രട്ടറി ഷാജി ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. അനീഷ് തോണക്കരയിൽ, ഷിനോ ചേന്നാട്ട്, ബോബിൻ വിളക്കുന്നേൽ, വിപിൻ താന്നിയ്ക്കൽ, ഷാജു വടക്കേൽ, സജിത്ത് കടൂക്കുന്നേൽ,  സോജൻ പുത്തൻപുരയിൽ,  സെബാസ്റ്റ്യൻ വിഴിക്കപ്പാറയിൽ എന്നിവരാണ് പുതുതായി ചേർന്ന അംഗങ്ങൾ.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം