ശ്രീകണ്ഠാപുരം വാർത്തകൾ

ചെറിയഅരീക്കമല ആയുർവേദ ഡിസ്പെൻസറി,  സെൻ്റ് ജോസഫ്സ് എൽപി സ്കൂളും സംയുക്തമായിഅന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു

ഏരുവേശി ഗ്രാമപഞ്ചായത്ത്, ചെറിയഅരീക്കമല ആയുർവേദ ഡിസ്പെൻസറി,  സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ എന്നിവ സംയുക്തമായി ചെറിയ അരീക്കമല സെൻ്റ് ജോസഫ്സ് എൽപി സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം ഏരുവേശി ഗ്രാമപഞ്ചായത്ത്  മെംബർ ഷീജ ഷിബു ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെറിയഅരീക്കമല: ഏരുവേശി ഗ്രാമപഞ്ചായത്ത്, ചെറിയഅരീക്കമല ആയുർവേദ ഡിസ്പെൻസറി,  സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ എന്നിവ സംയുക്തമായി ചെറിയ അരീക്കമല സെൻ്റ് ജോസഫ്സ് എൽപി സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം ഏരുവേശി ഗ്രാമപഞ്ചായത്ത്  മെംബർ ഷീജ ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപിക ഷാൻ്റി തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ്  പുതുമനയിൽ യോഗ ദിന സന്ദേശം നല്കി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മുംതാസ്, സ്കൂൾ പിടിഎ പ്രസിഡൻ്റ് മാർട്ടിൻ ആനിത്തോട്ടത്തിൽ, സുനിൽ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗ പരിശീലക സിന്ധു ജി.മേനോൻ നേതൃത്വം നൽകി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം