ശ്രീകണ്ഠാപുരം വാർത്തകൾ

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പരസ്യം

ഇരിക്കൂർ :ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.പി.ഫാത്തിമ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി.എൻ. യാസിറ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ.കെ. സുലൈഖ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത്, ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ സി. റീന,ഹെഡ്മാസ്റ്റർ പി.പി.അഷ്റഫ്, പിടിഎ പ്രസിഡൻ്റ് സഹീദ് കീത്തടത്ത്, ഡയറ്റ് ഫാക്കൽറ്റി അംഗം ഇ.വി. സന്തോഷ്കുമാർ, ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്,സീനിയർ സൂപ്രണ്ട് എ.ശ്രീജിത്ത്, ജൂനിയർ സൂപ്രണ്ട് പി.പി.രാജേഷ്ബാബു, കെ.കെ.കുഞ്ഞിമായൻ,മടവൂർ അബ്ദുൽ ഖാദർ,എൻ.പി.അബ്ദുറഹ്‌മാൻ, എൻ.റഷീദ്,എ. അനിൽകുമാർ, ടി.വി.ഒ. സുനിൽകുമാർ,ഇ.ജെ.തങ്കമ്മ, വി.രാധാകൃഷ്ണൻ, കെ.പി.ഷറഫുദ്ദീൻ,പി.സേതു,വി.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം