യോഗ ദിനാചാരണം ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു
മടമ്പം : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ എൻഎസ്എസ് യൂണിറ്റ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐക്യുഎസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചാരണം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.സിനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീൻ ജോസ് ആമുഖ പ്രഭാഷണം നടത്തി. വിദ്യാർഥികളായ കെ.മാളവിക, ആനശ്വര മുരളീധരൻ എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക പി.യമുന വിദ്യാർഥികൾക്ക് യോഗ ക്ലാസ് നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009