ശ്രീകണ്ഠാപുരം വാർത്തകൾ

കെ സുരേന്ദ്രൻ ചരമദിനം ആചരിച്ചു

മുൻ ഡിസിസി പ്രസിഡണ്ടും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി

പരസ്യം

ആറളം : മുൻ ഡിസിസി പ്രസിഡണ്ടും ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം നടത്തി ആറളത്തെ അമ്പലക്കണ്ടിയിൽ കെ സുരേന്ദ്രൻ സ്മാരക ഐ എൻ ടി യു സി ഹാളിൽ നടന്ന ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ടിസി ആന്റണി അധ്യക്ഷത വഹിച്ചു ആർ ബി പിള്ള, കെ എൽ ജോസഫ്, ബൂത്ത് പ്രസിഡന്റ് ബിനു പന്നിക്കോട്ട്,അപ്പച്ചൻപന്നിക്കോട്ട്,തോമസ് മാത്യു,സിബി മേലു കുന്നേൽ, ബിപിൻ വിത്സൻ എന്നിവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം