ശ്രീകണ്ഠാപുരം വാർത്തകൾ

ചെങ്ങളായി പഞ്ചായത്തിൽ ഹൈബ്രിഡ് തെങ്ങിൻ തൈ വിതരണം ആരംഭിച്ചു

കേര സമൃദ്ധി പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. മോഹനൻ നിർവഹിച്ചു.

പരസ്യം

ചെങ്ങളായി: കേര സമൃദ്ധി പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. മോഹനൻ നിർവഹിച്ചു.ഈ വർഷം ചെങ്ങളായി പഞ്ചായത്തിൽ സമ്പൂർണ്ണ തെങ്ങ് സംരക്ഷണത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം അറിയിച്ചു. “കല്പരക്ഷ” എന്ന പേരിൽ തെങ്ങിന്റെ കൂമ്പു ചീയൽ രോഗത്തിനെതിരെ പ്രതിരോധ നടപടികൾക്കായി ആവശ്യമായ ഫണ്ടുകൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ വകയിരുത്തിയതായി പ്രസിഡണ്ട് അറിയിച്ചു.ചടങ്ങിൽ കൃഷിഭവൻ ഉദ്യോഗസ്ഥരും പഞ്ചായത്തിലെ കർഷകരും പങ്കെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം