ശ്രീകണ്ഠാപുരം വാർത്തകൾ

ഓർഫനേജ്സ് അസോസിയേഷൻ  വായനാദിനം ആചരിച്ചു 

അസോസിയേഷൻ ഓഫ് ഓർഫനേജ്സ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

പരസ്യം

പയ്യാവൂർ : അസോസിയേഷൻ ഓഫ് ഓർഫനേജ്സ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ജില്ലയിൽ അനാഥാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സൈനുദ്ദീൻ ജില്ലാ ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബ്രദർ സജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എച്ച്.മൊയ്തു ഹാജി ആമുഖ പ്രഭാഷണം നടത്തി. ടി.എ.തങ്ങൾ, സിസ്റ്റർ വിനീത, കെ.കെ.അഹമ്മദ് ഹാജി, കെ.മോഹനൻ, കെ.എൻ.മുസ്തഫ, എം.അസൈനാർ ഹാജി, സി.സമീർ, സിസ്റ്റർ ഡെയ്സി, സി.രൂപേഷ്, ഡോ.താജുദ്ദീൻ വാഫി, സിസ്റ്റർ ഡിന, എസ്.എ.പി ആസാദ്, ഷമീമ ഇസ്ലാഹിയ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം