ഇരിക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾക്ക് നൽകുന്ന ചെണ്ടുമല്ലി വാടാമല്ലി തൈകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ നിർവഹിച്ചു.
ഇരിക്കൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾക്ക് നൽകുന്ന ചെണ്ടുമല്ലി വാടാമല്ലി തൈകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ എൻകെ സുലൈഖ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി നീതു പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തംഗം എം പി ഷബ്‌നം, സി ഡി എസ് ചെയർപേഴ്സൺ ടി പി ജുനൈദ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009