എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ രാധാകൃഷ്ണൻ പട്ടാനൂർ ഉൽഘാടനം ചെയ്ത് അനുസ്മരണപ്രഭാഷണം നടത്തി.
അടുവാപ്പുറം : എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും മുതിർന്ന മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ രാധാകൃഷ്ണൻ പട്ടാനൂർ ഉൽഘാടനം ചെയ്ത് അനുസ്മരണപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ പട്ടാനൂരിന്റെ ഏറ്റവും പുതിയ നോവലായ ഇയൽ വാകൈപൂത്ത പാതകൾ ജിഷ ഒ സദസ്സിന്പരിചയപ്പെടുത്തി.ഗ്രന്ഥാലയം സെക്രട്ടറി എം എം സജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് വി വി തമ്പാൻ അധ്യക്ഷതവഹിച്ചു.ഇ ചന്ദ്രൻ മാസ്റ്റർ, കെ നാരായണൻഎന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009