കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിൻ്റെയും എൻഎസ്എസ് യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ അർഹതപ്പെട്ട ഭിന്നശേഷിക്കാർക്ക്കൃത്രിമ കാലുകൾ വിതരണം ചെയ്യുന്നു
കണ്ണൂർ : കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിൻ്റെയും എൻഎസ്എസ് യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ അർഹതപ്പെട്ട ഭിന്നശേഷിക്കാർക്ക് പതിനായിരം മുതൽ പതിനഞ്ചായിരം രൂപ വരെ വിലവരുന്ന ‘കൃത്രിമ കാലുകൾ’, പോളിയോ ബാധിച്ചവർക്കുള്ള ‘കാലിപ്പെർ’ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു. തൃശൂർ സജിൻസ് റിഹാസ് സെൻ്ററിലെ ഡോക്ടർമാർ നിർമിക്കുന്ന ഉപകരണങ്ങൾ ആവശ്യമുള്ളവർ 30/06/2025 നുള്ളിൽ പേര് രജിസ്റ്റർ ചെയ്യുക. ഫോൺ: 9496835530. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009