ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ സ്കൂളിൽ വായന കൂടാരം ഒരുക്കി

ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വായന ദിനാചരണത്തിൻ്റെ ഭാഗമായി ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്ക്  വായനക്കുള്ള ഇടമായി സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വായന കൂടാരം സ്കൂൾ ലീഡർ എഡ്വിൻ റജീഷ് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ചാമക്കാൽ ഗവ. എൽപി സ്കൂളിൽ വായന ദിനാചരണത്തിൻ്റെ ഭാഗമായി ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്ക്  വായനക്കുള്ള ഇടമായി സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയ വായന കൂടാരം സ്കൂൾ ലീഡർ എഡ്വിൻ റജീഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ‘ നിലകളിലായുള്ള കൂടാരത്തിൽ വിവിധ ബാലമാസികകൾ, ദിനപത്രം, ലൈബ്രറി പുസ്തകങ്ങൾ എന്നിവ ഇഷ്ടാനുസരണം വായിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ മുഖാധ്യാപകൻ ഇ.പി.ജയപ്രകാശ്, ജോസ്മി ജോസ്, ടി.വി.ദീപ, പി.ശിൽപ, ടി.സ്വപ്ന, എം.ടി.മധുസദനൻ, രജനി റിൻസ്, സൗമ്യ ദിനേശ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം