ശ്രീകണ്ഠാപുരം വാർത്തകൾ

മെറിറ്റ് ഡേ ആഘോഷിച്ചു 

പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി.പി.ഹരിതമോൾ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. നെടുങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി.പി.ഹരിതമോൾ അഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. പൈസക്കരി ദേവമാതാ ഹൈസ്കൂൾ മുഖ്യാധ്യാപിക ബീന അഗസ്റ്റിൻ ആമുഖ പ്രഭാഷണവും സ്കൂൾ മാനേജരും പൈസക്കരി ഫൊറോന വികാരിയുമായ ഫാ.നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും നടത്തി. വിശിഷ്ടാതിഥിക്ക് ആദരവും വിജയികൾക്ക് അനുമോദനവും നൽകി. പൈസക്കരി സെൻ്റ് മേരീസ് യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, വാർഡ് മെംബർ ടെൻസൺ കണ്ടത്തിൻകര, സ്കൂൾ പിടിഎ പ്രസിഡൻ്റ് സോജൻ നെട്ടനാനിയ്ക്കൽ, മദർ പിടിഎ പ്രസിഡൻ്റ് റാണി ചോങ്കര, വിദ്യാരംഗം കലാ സാഹിത്യ വേദി കോ ഓർഡിനേറ്റർ ഐറിൻ സോജൻ എന്നിവർ സംസാരിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം