മലപ്പട്ടം അടിച്ചേരിയിൽ പന്നിയോട്ട് വയൽ ബസ്സ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന പി.വി. മോഹനൻ എന്നവരുടെ കിണറാണ് ഇന്നലെ രാത്രിയിൽ ഇടിഞ്ഞ് താഴ്ന്നത്.
മലപ്പട്ടം അടിച്ചേരിയിൽ പന്നിയോട്ട് വയൽ ബസ്സ് സ്റ്റോപ്പിനടുത്ത് താമസിക്കുന്ന പി.വി. മോഹനൻ എന്നവരുടെ 17 കോൽ ആഴമുള്ള കിണറാണ് ഇന്നലെ രാത്രിയിൽ ഇടിഞ്ഞ് താഴ്ന്നത്. ഇന്നലെ വൈകിട്ട് വരെ ഉപയോഗിച്ച കിണറാണ് ഇല്ലാതായത്. കിണറിൽ സ്ഥാപിച്ച മോട്ടോർ പൂർണ്ണമായും ചളിയിലമർന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തി അൻപതിനായിരത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവമറിഞ്ഞ് കിണർ കാണുന്നതിനായി നിരവധി പേർ എത്തുന്നുണ്ട്. കർഷക സംഘം നേതാക്കൾ സ്ഥലം സന്ദർശിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009