ശ്രീകണ്ഠാപുരം വാർത്തകൾ

പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം: കെഎസ്എസ്പിഎ  

സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്കരണ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്കരണ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) പയ്യാവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പയ്യാവൂർ ഇന്ദിരാഭവനിൽ നടന്ന അർധ വാർഷിക സമ്മേളനവും പുതിയ അംഗങ്ങൾക്ക് നൽകിയ സ്വീകരണവും  നടന്നു. കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി സുഖദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ടി.ടി.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രാംഗദൻ, ജോസഫ് സക്കറിയാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, എം.പി.കുഞ്ഞുമൊയ്തീൻ, ദിവാകരൻ, കെ.ബാബു, ജോസ് അഗസ്റ്റിൻ, എൽസമ്മ മാത്യു, പോൾ വർക്കി, വിൽസൺ മാത്യു, വി അരവിന്ദാക്ഷൻ, ബെന്നി ഫിലിപ്പ്, പയ്യാവൂർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘടനയിൽ പുതുതായി അംഗങ്ങളായ പത്ത് പേരെ ജില്ലാ സെക്രട്ടറി ഷാൾ അണിയിച്ച് സ്വീകരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം