നക്കോത്ത് രാജേഷിന്റെ വീടാണ് ഇന്ന് പുലർച്ചെ 4.30 ഓടെ തകർന്നു വീണത്.
കൊളച്ചേരി : ഇന്നലെയുണ്ടായ മഴയെതുടർന്ന് കൊളച്ചേരി പാടിയിൽ റോഡിൽ വീട് തകർന്നു. നക്കോത്ത് രാജേഷിന്റെ വീടാണ് ഇന്ന് പുലർച്ചെ 4.30 ഓടെ തകർന്നു വീണത്. വീടിന്റെ അടുക്കള ഭാഗവും, ചിമ്മിനിയും, കുളിമുറിയും പൂർണ്ണമായും തകർന്നിട്ടുണ്ട്.അപകട സമയം രാജേഷും ഭാര്യ അനിതയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് വീട് തകർന്ന നിലയിൽ കണ്ടത്. സമീപത്തെ വീടിനോട് ചേർന്ന പ്രദേശത്തേക്കാണ് ചുമർ ഇടിഞ്ഞു വീണത്. സംഭവം പുലർച്ചെ ആയതിനാൽ വീട്ടുകാർ അടുക്കള ഭാഗത്ത് ഉണ്ടായിരുന്നില്ല. ഇത് വൻ അപകടം ഒഴിവാക്കി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009