ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി.കെ.ശേഖരൻ സ്മാരക പുരസ്കാരം ലഭിച്ച എം.നാരായണന് ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയവും ലൈബ്രറി കൗൺസിൽ എരുവേശി നേതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എരുവേശി: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന അന്നൂർ സഞ്ജയൻ സ്മാരക വായനശാല നൽകുന്ന 2024-25 വർഷത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി.കെ.ശേഖരൻ സ്മാരക പുരസ്കാരം ലഭിച്ച എം.നാരായണന് ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയവും ലൈബ്രറി കൗൺസിൽ എരുവേശി നേതൃ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘സ്നേഹാദരം’ പരിപാടി കെ.വി.സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇ.പി.ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് മെംബർ പി.ജനാർദ്ദനൻ നേതൃ സമിതിയുടെ ഉപഹാരം എം.നാരായണന് കൈമാറി. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ, വാർഡ് മെംബർ എം.ഡി.രാധാമണി, കെ.പി.ദിലീപ്, പി.സദാനന്ദൻ, കെ.വി.രതീഷ് ബാബു, കെ.പി.കുമാരൻ, കെ.പി.മുകുന്ദൻ, കെ.വി.പത്മനാഭൻ, എം.സി.രാജേഷ്, പി.രാഗേഷ്, കെ.അക്ഷയ്, കെ.എൻ.വസന്തകുമാരി, എ.പി.അബൂബക്കർ, എം.സി.അഭിലാഷ് എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009