ശ്രീകണ്ഠാപുരം വാർത്തകൾ

മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം നടത്തി 

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ  പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർ കുന്നശേരി അനുസ്മരണവും എൻഡോവ്മെന്റ്  വിതരണവും നടത്തി.

പരസ്യം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ  പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശേരിയുടെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർ കുന്നശേരി അനുസ്മരണവും എൻഡോവ്മെന്റ്  വിതരണവും നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ജോബി മാത്യു ആമുഖ പ്രഭാഷണവും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ.ബേബി കട്ടിയാങ്കൽ കുന്നശേരി അനുസ്മരണ പ്രഭാഷണവും നടത്തി. സ്റ്റാഫ്‌ അസോസിയേഷൻ ഏർപ്പെടുത്തിയ മാർ കുന്നശേരി എൻഡോവ്മെന്റ് വിതരണവും ഫാ.ബേബി കട്ടിയാങ്കൽ നിർവഹിച്ചു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ.ഷോളി ജോസഫ്, ലൈബ്രേറിയൻ ദീപാ ജോൺ, യൂണിയൻ ചെയർപേഴ്സൺ അമിൻ മാത്യു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ആലപിച്ച പുരാതന ഗാനം ശ്രദ്ധേയമായി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം