പൈസക്കരി സെൻ്റ് ജോസഫ്സ് സ്വയം സഹായ സംഘത്തിലെ മെംബർമാരുടെ മക്കളിൽ പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ റോൺ റോബി, ആൽബിൻ സിബിച്ചൻ, മാനുവൽ ജോബി എന്നിവരെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ മൊമെൻ്റോ നൽകി ആദരിച്ചു
പയ്യാവൂർ: പൈസക്കരി സെൻ്റ് ജോസഫ്സ് സ്വയം സഹായ സംഘത്തിലെ മെംബർമാരുടെ മക്കളിൽ പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ റോൺ റോബി, ആൽബിൻ സിബിച്ചൻ, മാനുവൽ ജോബി എന്നിവരെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ മൊമെൻ്റോ നൽകി ആദരിച്ചു. സംഘം പ്രസിഡൻ്റ് റോബിൻ സക്കറിയാസ് അധ്യക്ഷത വഹിച്ചു. സജീഷ് വട്ടമറ്റം, മൈക്കിൾ ചാണ്ടിക്കൊല്ലി, സിബിച്ചൻ പള്ളിച്ചിറ, ആൻ്റോ പള്ളിപ്പുറം, ഡോ.റോയി സേവ്യർ, വിനോദ് ഈഴമറ്റം, മാത്തുക്കുട്ടി പുളിയ്ക്കൽ, നിതിൻ പാത്തിക്കുളങ്ങര, വർഗീസ് പള്ളിച്ചിറ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009