ശ്രീകണ്ഠാപുരം വാർത്തകൾ

യോഗ പരിശീലന  കളരി തുടങ്ങി

വണ്ണായിക്കടവ് കാരുണ്യ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന കളരി ആരംഭിച്ചു

പരസ്യം

പയ്യാവൂർ. വണ്ണായിക്കടവ് കാരുണ്യ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന കളരി ആരംഭിച്ചു. ഉത്തര മലബാറിലെ പ്രശസ്ത യോഗ ഗുരുവും ചിത്രകാരനുമായ തോമസ് കാളിയാനി ഉദ്ഘാടനം നിർവഹിച്ചു. ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ആധുനിക ജീവിതത്തിന്റെ ഭാഗമായ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാനും യോഗ പരിശീലനം വഴി സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബിനു മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. ഷിജു കുന്നുമ്മൽ, ബേബി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. കാരുണ്യ കുടുംബാംഗങ്ങളടക്കം അമ്പതോളം പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം