സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് കലാ പരിശീലന പദ്ധതിയുടെ ഭാഗമായി ചുഴലി വിജ്ഞാനപോഷിണി വായനശാല ഓഡിറ്റോയത്തിൽ സംഘടിപ്പിച്ച തിരുവാതിര, ചിത്രരചന പരിശീലന പരിപാടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം. ശോഭന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
ശ്രീകണ്ഠപുരം: ചുഴലി വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വജ്ര ജൂബിലി ഫെലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ ഭാഗമായി തിരുവാതിര, ചിത്രരചന എന്നിവയിലുള്ള പരിശീലനം വിജ്ഞാന പോഷിണി വായനശാല ഓഡിറ്റോറിയത്തിൽ നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.ശോഭന പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. കെ.കെ.ബാലകൃഷ്ണൻ, വിജിന ഹരിദാസ്, ഗോകുൽ രാഘവൻ, ലൈബ്രേറിയൻ കെ.കെ.രജനി എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009