ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി കെകെഎൻഎം എയുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു

ഏരുവേശി കെകെഎൻഎം എയുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ഏരുവേശി കെകെഎൻഎം എയുപി സ്കൂളിൽ രക്ഷാകർതൃ സംഗമവും അനുമോദന സദസും സംഘടിപ്പിച്ചു. എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ.പി.കുമാരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക വസന്ത കുമാരി ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ  ഏർപ്പെടുത്തിയ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള ഈ വർഷത്തെ സി.കെ.ശേഖരൻ സ്മാരക പുരസ്‌കാരം നേടിയ എം നാരായണനെ ചടങ്ങിൽ ആദരിച്ചു. എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 2024-25 അധ്യയന വർഷത്തിൽ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എം.ഡി.രാധാമണി, മുൻ മുഖ്യാധ്യാപകൻ  മുകുന്ദൻ, സ്കൂൾ മാനേജർ പി.വി.സന്തോഷ്‌, സ്റ്റാഫ് പ്രതിനിധി അശ്വിൻ ദാസ് എന്നിവർ പ്രസംഗിച്ചു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം