ശ്രീകണ്ഠാപുരം വാർത്തകൾ

“സൗഹൃദം 98” സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ശ്രീകണ്ഠപുരം മിനിറോയൽ ഹാളിൽ സംഘടിപ്പിച്ച സംഗമം എഴുത്തുകാരിയും അധ്യാപികയുമായ സുസ്‌മിത ബാബു ഉദ്ഘാടനം ചെയ്‌തു.

പരസ്യം

ശ്രീകണ്ഠപുരം: 1998- ൽ ശ്രീകണ്ഠ‌പുരം ഹയർ സെക്കന്ററി സ്ക്കൂൾ 1998 എസ് എസ് എൽ സി ബാച്ച് 10 ഇ സിവിഷൻ കൂട്ടായ് മ ‘സൗഹൃദം 98 ‘എന്ന പേരിൽ വർഷന്തോറും നടത്തിവരുന്ന സംഗമവും അനുമോദനവും സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം മിനിറോയൽ ഹാളിൽ സംഘടിപ്പിച്ച സംഗമം എഴുത്തുകാരിയും അധ്യാപികയുമായസുസ്‌മിത ബാബു ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി മജീദ് വോൾവോയുടെ ഗസൽ വിരുന്നും നടന്നു. സമദ് ചെങ്ങളായി സ്വാഗതം പറഞ്ഞു.എം വി സജി അധ്യക്ഷത വഹിച്ചു. സുനിൽ മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് റാഫി,നാരായണൻ, സന്തോഷ്, സൈബുന്നിസ, നിഷ, നസീറ, സംസാ റത്ത്, ടി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലക ളിൽ പ്രാമുഖ്യം തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം