ശ്രീകണ്ഠാപുരം വാർത്തകൾ

എയർ ഇന്ത്യ വിമാനാപകടം

242 യാത്രക്കാരാണ് അപകടസമയം വിമാനത്തിൽ ഉണ്ടായിരുന്നത്

പരസ്യം

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകർന്നുവീണു. 242 യാത്രക്കാരാണ് അപകടസമയം വിമാനത്തിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ജനവാസമേഖലയിലാണ് വിമാനം തകർന്നു വീണത്.ടേക് ഓഫ് ചെയ്ത് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. അപകടത്തിൽ പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. 

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം