ശ്രീകണ്ഠാപുരം വാർത്തകൾ

വൈ.എം.സി.എ ഹരിതവത്കരണ പദ്ധതി, ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൈഎംസി എ ചെമ്പേരി ഏറ്റെടുത്ത ഹരിതവൽക്കരണ പദ്ധതിയുടെ രണ്ടാംഘട്ടമായി ഫലക്ഷതൈ വിതരണ ഉദ്ഘാടനവും ഫലവൃക്ഷത്തൈ നടീൽ കർമ്മവും ലൂർദ് മാതാ ബസലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ:ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൈഎംസി എ ചെമ്പേരി ഏറ്റെടുത്ത ഹരിതവൽക്കരണ പദ്ധതിയുടെ രണ്ടാംഘട്ടമായി ഫലക്ഷതൈ വിതരണ ഉദ്ഘാടനവും ഫലവൃക്ഷത്തൈ നടീൽ കർമ്മവും ലൂർദ് മാതാ ബസലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഒരു തൈ നട്ടു കൊണ്ടും ബാക്കി തൈ പ്രതീകാത്മകമായി അംഗങ്ങൾക്ക് വിതരണം ചെയ്തുകൊണ്ടുമായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഇരുന്നൂറോളം ഫലവൃക്ഷത്തൈകൾ നട്ടു പരിപാലിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞവർഷം ഇതേ പദ്ധതിയിൽ പെടുത്തി ചെമ്പേരി പരിസരപ്രദേശങ്ങളിൽ ഉള്ള പൊതു സ്ഥാപനങ്ങളിലും പരിസരപ്രദേശങ്ങളിലുമായി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ഇലക്ട് ഷീൻ അബ്രഹാം വേലിക്കകത്ത്, പ്രസിഡന്റ് ജോമി ചാലിൽ, മുൻ പ്രസിഡന്റ് ബിജു തയ്യിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോസ് മേമടം, ബിനു മണിമല, ബസിലിക്ക അസി.റക്ടർ ഫാ. അജേഷ്, ചെമ്പേരി കെസിവൈഎം പ്രസിഡന്റ് ആൽബിൻ കാവളക്കാട്ട്, അശ്വതി നിധിൻ മറ്റ് പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കാളികളായി ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം