ശ്രീകണ്ഠാപുരം വാർത്തകൾ

കണ്ണൂർ തോട്ടട തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ് പണിമുടക്ക്

കണ്ണൂർ- തോട്ടട- നടാൽ- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

പരസ്യം

കണ്ണൂർ- തോട്ടട- നടാൽ- തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴി ഒരുക്കാത്ത എൻ എച്ച് 66 അധികൃതരുടെ നടപടയിൽ പ്രതിഷേധിച്ചാണ് നടപടി. ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേസ് അസോസിയേഷൻസ് കോഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം