ശ്രീകണ്ഠാപുരം വാർത്തകൾ

പൈസക്കരി മടയ്ക്കലിലെ വയലിൽ മൈക്കിൾ അന്തരിച്ചു.

സംസ്കാരം നാളെ (11/06/25) 3 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. 

പരസ്യം

പയ്യാവൂർ: പൈസക്കരി മടയ്ക്കലിലെ വയലിൽ മൈക്കിൾ (കുഞ്ഞ്-85) അന്തരിച്ചു. സംസ്കാരം നാളെ (11/06/25) 3 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ.  ഭാര്യ: ജെർമിന നെല്ലിക്കാംപൊയിൽ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സിസ്റ്റർ എലിസബത്ത് സിഎംസി  (കാർമൽ ഭവൻ സുപ്പീരിയർ, അതിരൂപത ഫിനാൻസ് ഓഫീസ്, തലശേരി), സിസ്റ്റർ ശുഭമരിയ സിഎംസി (മഡാൽ സ്കൂൾ, ജമ്മു), സിസ്റ്റർ ഗ്രെയ്സ് ലിസിഎംസി (വികാസ് ഭവൻ സ്കൂൾ, എടൂർ), ഫാ.തോമസ് വയലിൽ സിഎംഐ(സാവിയോ സ്കൂൾ, ദേവഗിരി), രാജേഷ്. മരുമകൾ: ജോസ്മിൻ മൂലയിൽ (ബളാൽ).

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം