ശ്രീകണ്ഠാപുരം വാർത്തകൾ

റോഡരികിലെ കാടുകൾ വെട്ടി മാറ്റി നന്മ സേവകർ

നാടിന്റെ അത്യാവശ്യ ഘട്ടങ്ങളിൽ സേവന സജ്ജരായി പ്രവർത്തിച്ചു വരുന്ന ‘നന്മ’ സന്നദ്ധ സേനയിലെ അംഗങ്ങൾ ചേർന്ന് ചെമ്പേരി-വളയംകുണ്ട്-ചുണ്ടക്കുന്ന്- കൂട്ടുംമുഖം-ശ്രീകണ്ഠപുരം  റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതത്തിന് തടസമായി വളർന്ന കാടുകൾ വെട്ടിമാറ്റി വഴിയോരം വൃത്തിയാക്കി

പരസ്യം

ചെമ്പേരി: നാടിന്റെ അത്യാവശ്യ ഘട്ടങ്ങളിൽ സേവന സജ്ജരായി പ്രവർത്തിച്ചു വരുന്ന ‘നന്മ’ സന്നദ്ധ സേനയിലെ അംഗങ്ങൾ ചേർന്ന് ചെമ്പേരി-വളയംകുണ്ട്-ചുണ്ടക്കുന്ന്- കൂട്ടുംമുഖം-ശ്രീകണ്ഠപുരം  റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതത്തിന് തടസമായി വളർന്ന കാടുകൾ വെട്ടിമാറ്റി വഴിയോരം വൃത്തിയാക്കി. ജൽജീവൻ മിഷന്റെ പൈപ്പുകളിടാൻ റോഡിന്റെ ഓരം ചേർന്ന് കുഴിച്ചയിടങ്ങളിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ കല്ലുകൾ നിറച്ച് നിലവിലുണ്ടായിരുന്ന അപകടാവസ്ഥയും ഇല്ലാതാക്കി.  നന്മയുടെ നാൽപതോളം പ്രവർത്തകരാണ് ശ്രമദാനത്തിൽ പങ്കെടുത്തത്. സണ്ണി ഓരത്തേൽ, സിജോ കടുകൻമാക്കൽ, സാജു പുലിയുറുമ്പിൽ, ജെയ്സൺ നെല്ലിക്കാത്തടത്തിൽ, ജോബി നെടുംന്താനം, ജിമ്മി പുതിയിടത്തുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം