ശ്രീകണ്ഠാപുരം വാർത്തകൾ

വിജയോത്സവം എക്സിമിയ 2025 സംഘടിപ്പിച്ചു

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഈ വർഷത്തെ വിജയോത്സവം ‘എക്സിമിയ 2025’  ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ ഈ വർഷത്തെ വിജയോത്സവം ‘എക്സിമിയ 2025’  ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ ക്ലബ്‌ ഭാരവാഹികളുടെ സ്ഥാനരോഹണം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സി. ജോസഫ് കൊന്നയ്ക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ആന്റണി മഞ്ഞളാംകുന്നേൽ അനുഗ്രഹഭാഷണം നടത്തി. മുൻ മുഖ്യാധ്യാപകൻ ബിജു സി.ഏബ്രഹാം വിശിഷ്ടാതിഥിയായിരുന്നു. സോയി ജോസഫ്, കെ.വി.രാജേഷ്, വി.എം.തോമസ്, നിർമൽ സെബാസ്റ്റ്യൻ, ഷീജ പുഴക്കര, ജോയ്സ് സഖറിയാസ്, വിദ്യാർത്ഥി പ്രതിനിധികളായ അൽജോ വിജു, ഡാനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, ലിറ്റിൽ കൈറ്റ്സ്, എൻഎൻഎംഎസ് വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിവിധ കലാപരിപാടികളും നടന്നു.    ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം