ശ്രീകണ്ഠാപുരം വാർത്തകൾ

ചുണ്ടപ്പറമ്പ് യങ്ങ് മൈൻഡ്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു

ചുണ്ടപ്പറമ്പ് യങ്ങ് മൈൻഡ്സ് ക്ലബ്ബ് കുടുംബ സംഗമവും ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്തിന്റെ ക്ലബ്ബ് ഔദ്യോഗിക സന്ദർശനവും നടത്തി

പരസ്യം

ചുണ്ടപ്പറമ്പ് : ക്ലബ്ബ് പ്രസിഡന്റ് ഒ വി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് നിർവഹിച്ചു. ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ തോമസ് കുരുവിള മുഖ്യ അതിഥിയായിരുന്നു. ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ, പി ആർ മനോജ്, തോമസ് വി ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ രഞ്ജിത്ത് വി വി സ്വാഗതവും, ഫ്രാൻസിസ് സി സി നന്ദിയും പറഞ്ഞു. അസംഘടിത മേഖലയിലെ 10 തൊഴിലാളികൾക്ക് കഴിഞ്ഞവർഷം രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ക്ലബ്ബ് നൽകിയിരുന്നു. ഈ വർഷവും ഈ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്.2025-26 വർഷത്തെ ഭാരവാഹികളായി ഒ വി ജെയിംസ് പ്രസിഡന്റ്, വി വി രഞ്ജിത്ത് സെക്രട്ടറി, സി സി ഫ്രാൻസിസ് ട്രഷറർ, പി ആർ മനോജ് വൈസ് പ്രസിഡന്റ്, വി ടി തോമസ് ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം