
കെപിസിസി മുൻ പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി.
ശ്രീകണ്ഠാപുരം : കെപിസിസി മുൻ പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗന ജാഥയും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഇ.വി.രാമകൃഷ്ണൻ, സജീവ് ജോസഫ് എംഎൽഎ, ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന, കെപിസിസി മെംബർ എം.പി.ഉണ്ണിക്കൃഷ്ണൻ, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി.ഗംഗാധരൻ, ജോഷി കണ്ടത്തിൽ, മണ്ഡലം പ്രസിഡൻ്റ്മാരായ എൻ.ജെ.സ്റ്റീഫൻ, ജിയോ ജേക്കബ്, ബാലകൃഷ്ണൻ ചുഴലി, രാജ്കുമാർ ചെങ്ങളായി, ബ്ലോക്ക് കമ്മിറ്റി നേതാക്കളായ പി.ടി. കുര്യാക്കോസ്, നസീമ ഖാദർ, ഷിനോ പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009