ശ്രീകണ്ഠാപുരം വാർത്തകൾ

നിർമല ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ന ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

പരസ്യം

ചെമ്പേരി:  നിർമല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ന ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാമ്പസ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായുള്ള ഉദ്യാന നിർമാണം സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടടറുമായ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി ഗ്രാമപഞ്ചായത്ത്  പ്രസിഡൻ്റ് മിനി ഷൈബി എന്നിവർ ചേർന്ന് ചെടികൾ നട്ട്  ഉദ്ഘാടനം ചെയ്തു. തുടർന്ന് എൻഎസ്എസ് വോളണ്ടിയർ അന്ന മരിയ വിനോദ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, വൈസ് പ്രിൻസിപ്പൽ ജോഷി ജോൺ, പിടിഎ പ്രസിഡൻ്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡൻ്റ് സോജി മനോജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജോ ആന്റണി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം