
പ്രണയം നടിച്ച് സ്വന്തമാക്കിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്.
കണ്ണൂർ: പോക്സോ കേസിൽ രണ്ട് യുവാക്കളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് സ്വന്തമാക്കിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. പടിയൂർ പൂവ്വം സ്വദേശി കെ പി ഷമ്മാസ്, ഇരിക്കൂർ പെടയങ്ങോട് സ്വദേശി കെ പി നിഫാദ് എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ കെ സനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009