ശ്രീകണ്ഠാപുരം വാർത്തകൾ

കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷ തൈ നടീലിൻ്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം ടി.എം.ജോഷി തൈ നട്ട് നിർവഹിക്കുന്നു. 

പരസ്യം

പയ്യാവൂർ : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷക സംഘം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷ തൈ നടീലിൻ്റെ ഉദ്ഘാടനം മലപ്പട്ടം കമ്യൂണിറ്റി ഹാൾ പരിസരത്ത് നടന്നു. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.എം.ജോഷി ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.വി. സുരേന്ദ്രൻ, കെ.കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു. മലപ്പട്ടം വില്ലേജ് പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും ഫലവൃക്ഷ തൈകൾ നട്ടു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം